ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ടാര്‍ഗറ്റഡ് കില്ലിംഗിനും ഗ്രനേഡ് ആക്രമണങ്ങള്‍ക്കും പദ്ധതിയിട്ട രണ്ട് ഭീകരരെ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടി. പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎസ്‌ഐ ഏജന്റ് ഷെഹ്സാദ് ഭട്ടിയുടെ കൂട്ടാളികളാണ് പിടിയിലായത്. മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശികളായ രാജ്വീര്‍ (21), വിവേക് ബഞ്ചാര (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ ശൃംഖലയെക്കുറിച്ചും മറ്റ് ബന്ധങ്ങളെക്കുറിച്ചും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ ആക്രമണങ്ങള്‍ നടത്താന്‍ ഭട്ടി പദ്ധതിയിടുന്നതായി കഴിഞ്ഞ മാസം സ്‌പെഷ്യല്‍ സെല്ലിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ […]
ഡല്‍ഹിയില്‍ ഗ്രനേഡ് ആക്രമണങ്ങള്‍ക്കും പദ്ധതിയിട്ട രണ്ട് ഭീകരര്‍ പിടിയില്‍; പിടികൂടിയത് പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഎസ്‌ഐ ഏജന്റ് ഷെഹ്സാദ് ഭട്ടിയുടെ കൂട്ടാളികളെ
J
Janam TVSource Link
19 days ago