ഡല്‍ഹിയില്‍ വന്‍ വ്യാജ ടൂത്ത്‌പേസ്റ്റ് നിര്‍മ്മാണ യൂണിറ്റ് പിടികൂടി; പ്രമുഖ ബ്രാന്‍ഡായ ‘സെന്‍സോഡൈനിന്റെ’ പേരില്‍ വിറ്റഴിച്ചത് ആയിരക്കണക്കിന് വ്യാജ ഉല്‍പ്പന്നങ്ങള്‍

ഡല്‍ഹിയില്‍ വന്‍ വ്യാജ ടൂത്ത്‌പേസ്റ്റ് നിര്‍മ്മാണ യൂണിറ്റ് പിടികൂടി; പ്രമുഖ ബ്രാന്‍ഡായ ‘സെന്‍സോഡൈനിന്റെ’ പേരില്‍ വിറ്റഴിച്ചത് ആയിരക്കണക്കിന് വ്യാജ ഉല്‍പ്പന്നങ്ങള്‍

J
Janam TVSource Link
ന്യൂഡല്‍ഹി: പ്രമുഖ ടൂത്ത്‌പേസ്റ്റ് ബ്രാന്‍ഡായ ‘സെന്‍സോഡൈനിന്റെ’ പേരില്‍ വ്യാജ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച് വില്‍പന നടത്തിയിരുന്ന വന്‍ സംഘത്തെ ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് പിടികൂടി. വ്യാഴാഴ്ച ഔട്ടര്‍ ഡല്‍ഹിയിലെ ഖഞ്ജവാല പ്രദേശത്തുള്ള മഹാബീര്‍ വിഹാറില്‍ നടത്തിയ റെയ്ഡിലാണ് നിര്‍മ്മാണ യൂണിറ്റ് തകര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് യൂണിറ്റ് നടത്തിപ്പുകാരനായ ഹരി ഓം മിശ്രയെ (58) പോലീസ് അറസ്റ്റ് ചെയ്തു. ക്രൈം ബ്രാഞ്ചിന്റെ ഇആര്‍-1 വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഖഞ്ജവാലയിലെ ഗോഡൗണില്‍ പരിശോധന നടത്തിയത്. അതീവ അശുചിത്വമായ സാഹചര്യത്തില്‍ ആറ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡല്‍ഹിയില്‍ വന്‍ വ്യാജ ടൂത്ത്‌പേസ്റ്റ് നിര്‍മ്മാണ യൂണിറ്റ്… | Boolokam