തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചയിൽ ഡി മണിയുടെ മൊഴിയിൽ സർവ്വത്ര വൈരുദ്ധ്യങ്ങൾ. മണി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല എന്ന് അന്വേഷണസംഘം പറയുന്നു. ഡിണ്ടിഗലിൽ ഇയാൾക്ക് സമാന്തര സംവിധാനങ്ങളുണ്ടെന്നും കണ്ടെത്തി. മണിയുടെ ബാങ്ക് ഇടപാടുകളും എസ്ഐടി പരിശോധിക്കും. താൻ ഡി മണിയല്ല എം. എസ് മണിയാണെന്നായിരുന്നു കഴിഞ്ഞ ദിവസം ഇയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞത്. തന്റെ സുഹൃത്തിന്ർറെ ഫോൺ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം സംഘം എത്തിയതെന്നാണ് മണിയുടെ വാദം. എംഎസ് മണി എന്നാണ് തന്റെ പേരെന്നും ബാലമുരുകൻ എന്ന ഡി മണി […]
ഡി മണി പറയുന്നത് പച്ചക്കള്ളം; ഡിണ്ടിഗലിൽ സമാന്തര സംവിധാനം; മൊഴിയിൽ അടിമുടി ദുരൂഹത: എസ്ഐടി
J
Janam TVSource Link
4 months ago