പാലക്കാട്: പുതിയ പാർട്ടി രൂപീകരിക്കാൻ സിപിഎം വിമതർ. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വിമതരുടെ നീക്കം. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് മുന്നണി രൂപീകരിക്കാനാണ് നീക്കം. വിമതരുടെ പാർടിയിൽ പി കെ ശശിയെയും ഉൾപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ട്. പാലക്കാട് ജില്ലയിൽ വിമത കൺവെൻഷൻ വിളിച്ചുചേർക്കാൻ തീരുമാനമായിട്ടുണ്ട്. കൊഴിഞ്ഞാമ്പാറ, മണ്ണാർക്കാട്, ഒറ്റപ്പാലം മേഖലയിലെ സിപിഐഎം വിമതരുടേതാണ് സംയുക്ത നീക്കം നടക്കുന്നത്. യുഡിഎഫിന്റെ പിന്തുണയും വിമതർക്കുണ്ട്. വിഎസിന്റെ പിഎയായിരുന്ന എ സുരേഷിനെയും കോൺഗ്രസിലെത്തിക്കാൻ നീക്കവും നടക്കുന്നുണ്ട്. പാലക്കാട്ടെ വിമത നീക്കം സിപിഎം നിരീക്ഷിക്കുന്നുണ്ട്. സിപിഐഎം […]
ഡെമോക്രാറ്റിക് മാർക്സിസ്റ്റ് മുന്നണി; പുതിയ പാർട്ടി രൂപീകരിക്കാൻ സിപിഎം വിമതനീക്കം; പാലക്കാട് കൺവെൻഷൻ
J
Janam TVSource Link
3 months ago