തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തിങ്കളാഴ്ച മുതല്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം ആരംഭിക്കും.നിലവിലെ മറ്റു പ്രക്ഷോഭങ്ങള്‍ ശക്തമായി തുടരുന്നതിനൊപ്പം തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല അക്കാദമിക് ബഹിഷ്‌കരണവും മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെ ജി എം സി ടി എ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ 11ന് സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും പ്രതിഷേധ പ്രകടനം നടക്കും. വ്യാഴാഴ്ച ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. ഫെബ്രുവരി 25 മുതല്‍ യൂനിവേഴ്‌സിറ്റി പരീക്ഷാ […]
ഡോക്ടർമാരുടെ അനിശ്ചിതകാല ഒ പി ബഹിഷ്‌കരണ സമരം തിങ്കളാഴ്ച മുതല്‍
J
Janam TVSource Link
3 months ago