തിരുവനന്തപുരം: പുതുവർഷ രാവിൽ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്‌ടറും മെഡിക്കൽ വിദ്യാർത്ഥിനിയും ഉൾപ്പെടെ ഏഴു പേർ പിടിയിൽ. തിരുവനന്തപുരം കിഴക്കേകോട്ട അട്ടക്കുളങ്ങര സ്വദേശി ഡോ. വിഗ്‌നേഷ് ദത്തൻ (34), ബിഡിഎസ് വിദ്യാർഥിനി കൊട്ടാരക്കര സ്വദേശിനി ഹലീന (27), നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം (29), കൊല്ലം ആയൂർ സ്വദേശി അവിനാഷ് (29), തൊളിക്കോട് സ്വദേശി അജിത്ത് (30,) പാലോട് സ്വദേശിനി അൻസിയ (37) കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരാണ് ഡാർസാഫ് സംഘത്തിന്റെ പിടിയിലായത്. ഇവരിൽ […]
ഡോക്‌ടറും മെഡിക്കൽ വിദ്യാർത്ഥിനിയും മാരക രാസലഹരിയുമായി പിടിയിൽ; പോലീസ് ജീപ്പ് ഇടിച്ച് തകര്‍ക്കാനും ശ്രമം; തിരുവനന്തപുരത്ത് ഏഴംഗസംഘം അറസ്റ്റിൽ
J
Janam TVSource Link
4 months ago