ഡോ. സുരേഷ്‌കുമാര്‍ മധുസൂദനനെ ബ്രിക്‌സ് ബിസിനസ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു

ഡോ. സുരേഷ്‌കുമാര്‍ മധുസൂദനനെ ബ്രിക്‌സ് ബിസിനസ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു

മുംബൈ: പ്രമുഖ വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനും സീഗള്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ്‌കുമാര്‍ മധുസൂദനനെ ബ്രിക്‌സ് ബിസിനസ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. സ്‌കില്‍സ് ആഡ്‌ വാന്‍സ്ഡ് ടെക്‌നോളജി ആന്‍ഡ് ഇന്നോവേഷന്‍ വര്‍ക്കിങ് ഗ്രൂപ്പിലേക്കാണ് നാമനിര്‍ദ്ദേശം. ഇന്ത്യയാണ് ഇത്തവണ ബ്രിക്‌സിന്റെ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്നത്. ഇന്ത്യയ്‌ക്ക് പുറമെ റഷ്യ,ചൈന,ബ്രസീല്‍, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളും ബ്രിക്‌സിലുണ്ട്. യു.എ.ഇ,എത്യോപ്യ, ഈജിപ്ത് എന്നി അംഗരാജ്യങ്ങളും ഈ ബിസിനസ് കൗണ്‍സിലില്‍ അംഗങ്ങളാണ്. നൈപുണ്യ വികസനം, ഭാവി തൊഴില്‍ ശക്തി, […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡോ. സുരേഷ്‌കുമാര്‍ മധുസൂദനനെ ബ്രിക്‌സ് ബിസിനസ് കൗണ്‍സിലിലേക… | Boolokam