കൊച്ചി: തൃക്കാക്കര പൊലീസ് CI സുധീറിനെ സ്പായിൽ നിന്ന് വിജിലൻസ് പിടികൂടി. സുധീറിനെ പിടികൂടിയത് ചേരാനല്ലൂരിലെ സ്പായിൽ നിന്ന്. വിജിലൻസ് പിടികൂടിയത് ജോലി സമയത്തതായിരുന്നു. പിന്നീട് ഇയാളെ സ്ഥലം മാറ്റി. ഡ്യൂട്ടി സമയത്ത് സ്പായിൽ നിന്ന് വിജിലൻസ് പിടികൂടിയ സിഐ സുധീറിനെ ജില്ലാ ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലംമാറ്റിയാണ് ആഭ്യന്തര വകുപ്പ് തലയൂരിയത് കഴിഞ്ഞ ശനിയാഴ്ചയാണ് ചേരാനല്ലൂരിലെ സ്പായിൽ നിന്ന് സിഐയെ വിജിലൻസ് പിടികൂടിയത്. ഡ്യൂട്ടി സമയത്തായിരുന്നു ഉദ്യോഗസ്ഥനെ സ്പായിൽ നിന്ന് പിടികൂടിയത്. സിഐ സ്ഥിരമായി സ്പായിൽ എത്തി […]
ഡ്യൂട്ടി സമയത്ത് സ്പായിൽ; തൃക്കാക്കര സിഐയെ വിജിലൻസ് പിടികൂടി; സ്ഥലംമാറ്റി തലയൂരി ആഭ്യന്തര വകുപ്പ്
J
Janam TVSource Link
about 2 months ago