ഡ്യൂട്ടിക്കിടെ പരസ്യ മദ്യപാനം; കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; നല്ല നടപ്പ് പരിശീലനവും

ഡ്യൂട്ടിക്കിടെ പരസ്യ മദ്യപാനം; കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ; നല്ല നടപ്പ് പരിശീലനവും

തിരുവനന്തപുരം:  പൊലിസ് സേനയ്‌ക്ക് തന്നെ നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഒടുവിൽ നടപടി. ഡ്യൂട്ടി സമയത്ത് പരസ്യമായി മദ്യപിച്ച കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.  ഗ്രേഡ് എസ് ഐ ബിനു അടക്കം ആറ് പേർക്കെതിരെയാണ് നടപടി. സിവിൽ പൊലീസ് ഓഫീസർമാരായ മനോജ്, രതീഷ്, അരുൺ, അഖിൽ രാജ്, അരുൺ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് സിറ്റി പൊലീസ് കമ്മീഷണർ ഉത്തരവിട്ടത്. ഇവർക്ക് നല്ല നടപ്പിന് പരിശീലനവും നൽകും. ആറ് ഉദ്യോഗസ്ഥരാണ് ഇന്നലെ 11 മണിയോടെ സ്റ്റേഷന് മുന്നിൽ കാറിൽ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡ്യൂട്ടിക്കിടെ പരസ്യ മദ്യപാനം; കഴക്കൂട്ടം പൊലീസ് സ്റ്റേഷനില… | Boolokam