രാജ്യ തലസ്ഥാനമായ ഡൽഹി ചരിത്രസ്മരകങ്ങൾ കൊണ്ട് മാത്രമല്ല, നവദമ്പതികൾക്ക് ആസ്വദിക്കാൻ പറ്റിയ മനോഹരമായ പാർക്കുകളും, ഡൈനിംഗ് കേന്ദ്രങ്ങളും കൊണ്ട് സമ്പന്നമാണ്. കുറഞ്ഞ ചിലവിൽ അടിപൊളിയായി ഡൽഹിയിലെ കപ്പിൾസ് സ്പോട്ടുകൾ ആസ്വദിക്കാൻ 3 ദിവസം മതിയാകും. ഹിന്ദി ഭാഷയാണ് പ്രധാനമെങ്കിലും ഇംഗ്ലീഷ് ഭാഷയും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സംസാരിക്കും. മനോഹരമായ പൂന്തോട്ടങ്ങളും ശില്പങ്ങളും നിറഞ്ഞ പ്രണയാർദ്രമായ ഇടമാണ് ഗാർഡൻ ഓഫ് ഫൈവ് സെൻസസ്. പഴയ കോട്ടയുടെ അവശിഷ്ടങ്ങളും മനോഹരമായ തടാകവും കഫേകളും ഒത്തുചേരുന്ന സ്ഥലമാണ് ഹൗസ് ഖാസ് വില്ലേജ്. പച്ചപ്പും […]
ഡൽഹിയിലെ ചരിത്രസ്മാരകങ്ങൾ കാണാം, ഒപ്പം ‘ലൗ ഡെസ്റ്റിനേഷൻസും’; ഹണിമൂൺ യാത്രകൾക്ക് ഇതാ ചില മികച്ച ഓപ്ഷനുകൾ
J
Janam TVSource Link
about 1 month ago