ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; സമഗ്രമായ പരിശോധന നടത്തി സുരക്ഷാ ഉദ്യോഗസ്ഥർ

ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; സമഗ്രമായ പരിശോധന നടത്തി സുരക്ഷാ ഉദ്യോഗസ്ഥർ

ന്യൂഡൽഹി : ദേശീയ തലസ്ഥാനത്തെ വിവിധ സ്കൂളുകൾക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇന്ന് രാവിലെയാണ് ഇമെയിലുകൾ വഴി ഭീഷണി സന്ദേശങ്ങൾ സ്കൂളുകളിലേക്ക് എത്തിയത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സ്കൂളുകളിലെത്തി പരിശോധനകൾ നടത്തി. ഇതിനുമുൻപും സമാനമായ രീതിയിലുള്ള ഭീഷണികൾ ഡൽഹിയിലെ സ്കൂളുകൾക്ക് നേരെ വന്നിട്ടുണ്ട്. ഈസ്റ്റ് ഡൽഹിയിലെ അൽകോൺ സ്‌കൂൾ, രോഹിണിയിലെ ബാൽ ഭാരതി സ്‌കൂൾ, ജസ്പാൽ കൗർ സ്‌കൂൾ, അശോക് വിഹാറിലെ മാതാ ജയ് കൗർ സ്‌കൂൾ തുടങ്ങി നിരവധി സ്‌കൂളുകളുടെ പേരുകൾ ഇമെയിലുകളിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; സമഗ്രമായ പരിശോധന… | Boolokam