തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് കടത്തിയ സ്ഫോടകവസ്തു പിടികൂടിയ  സംഭവം; തമിഴ്നാട് സ്വദേശിയായ കാർ ഡ്രൈവർ അറസ്റ്റിൽ

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് കടത്തിയ സ്ഫോടകവസ്തു പിടികൂടിയ  സംഭവം; തമിഴ്നാട് സ്വദേശിയായ കാർ ഡ്രൈവർ അറസ്റ്റിൽ

പാലക്കാട്:  തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് കടത്തിയ  സ്ഫോടക വസ്തു പിടികൂടിയ  സംഭവം ഒരാൾ കൂടി അറസ്റ്റിൽ. പിക്കപ്പ് വാഹനത്തിന് അകമ്പടി വന്ന കാർ ഡ്രൈവർ  തമിഴ്നാട് സ്വദേശി ദുരൈരാജിനെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയായിരുന്നു വൻ സ്ഫോടക ശേഖരം പിടികൂടിയത്. തമിഴ്നാട് ധാരാപുരം തുപ്പൂരിൽ നിന്നാണ് സ്ഫോടക വസ്തുക്കൾ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചത്.  മെഡിക്കല്‍ കോളേജിന് സമീപം പോലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ വാഹനം സാഹസികമായി പിന്തുടര്‍ന്നാണ് പിടികൂടിയത്. ടാര്‍പ്പായ ഉപയോഗിച്ച് മൂടിയ വാഹനത്തിനുള്ളില്‍ മുകളില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് കടത്തിയ സ്ഫോടകവസ്തു പിടികൂടിയ… | Boolokam