തണ്ണിമത്തനടിയിൽ ഒളിപ്പിച്ച്  സ്ഫോടകശേഖരം കടത്താൻ ശ്രമം; ഇടനിലക്കാരനായ തമിഴ്നാട് സ്വദേശി  അറസ്റ്റിൽ

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച്  സ്ഫോടകശേഖരം കടത്താൻ ശ്രമം; ഇടനിലക്കാരനായ തമിഴ്നാട് സ്വദേശി അറസ്റ്റിൽ

പാലക്കാട്: തണ്ണിമത്തനടിയിൽ ഒളിപ്പിച്ച്  സ്ഫോടകശേഖരം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. തമിഴ്നാട് സ്വദേശി പനീർശെൽവമാണ് പാലക്കാട് ടൗൺ സൗത്ത് പോലീസിന്റെ പിടിയിലായത്. സ്ഫോടക വസ്തുക്കൾ എത്തിച്ചു നൽകിയ ഇടനിലക്കാരനാണ് പനീർശെൽവമെന്ന് പൊലീസ് പറഞ്ഞു.  ഇയാളെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.  തമിഴ്നാട് തിരുവണ്ണാമലൈയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം പിക്കപ്പ് വാനിന് അകമ്പടി വന്ന കാർ ഡ്രൈവർ  തമിഴ്നാട് സ്വദേശി ദുരൈരാജിനെ  പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച്  സ്ഫോടകശേഖരം കടത്താൻ ശ്രമം; ഇടന… | Boolokam