തിരുവനന്തപുരം : തന്ത്രി കണ്ഠരര് രാജീവരർക്ക് എതിരായ അധിക്ഷേപങ്ങൾ അവസാനിപ്പിക്കണമെന്ന് യോഗക്ഷേമസഭ ആവശ്യപ്പെട്ടു . തന്ത്രിക്കെതിരെ തെളിവുകളുടെ കണിക പോലുമില്ല. ഒരു മണ്ഡലകാലത്തിന്റെ അത്രയും ദിവസം ജയിലിലടച്ചു. ഇതിനെല്ലാം സർക്കാർ മറുപടി പറയണമെന്നും യോഗക്ഷേമസഭ ആവശ്യപ്പെട്ടു. തന്ത്രിയെ നിരന്തരം അധിക്ഷേപിക്കുന്നതിൽ നിന്ന് ചില രാഷ്‌ട്രീയ നേതാക്കളും, മാധ്യമങ്ങളും പിന്മാറണമെന്നും യോഗ ക്ഷേമസഭ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
തന്ത്രി കണ്ഠരര് രാജീവരർക്ക് എതിരായ അധിക്ഷേപങ്ങൾ അവസാനിപ്പിക്കണം: യോഗക്ഷേമസഭ
J
Janam TVSource Link
2 months ago