തപസ്യ കലാ-സാഹിത്യ വേദിയുടെ അമ്പതാം വാര്‍ഷികോത്സവത്തോടനുബന്ധിച്ച് യുവ എഴുത്തുകാര്‍ക്കായി സംസ്ഥാനതലത്തില്‍ കവിത, ചെറുകഥ. ലേഖനം എന്നി മേഖലകളില്‍ മത്സരം സംഘടിപ്പിക്കുന്നു. 15 വയസ്സു മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്കാണ് ഇതില്‍ പങ്കെടുത്താന്‍ അര്‍ഹതയുണ്ടാവുക. “കേരളത്തിന്റെ സാംസ്‌കാരിക നവോത്ഥാനവും തുഞ്ചത്ത് എഴുത്തച്ഛനും” എന്നതാണ് ലേഖനത്തിനുള്ള വിഷയം. A-4 ഷീറ്റില്‍ 25 പുറത്തില്‍ കവിയാത്തതായിരിക്കണം ലേഖനം. കവിത, ചെറുകഥ എന്നിവയക്ക് പ്രത്യേക വിഷയങ്ങളോ വലുപ്പപരിധിയോ ഇല്ല. മൗലികരചനയാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ കത്തും ജനനതീയതി അടക്കമുള്ള വിശദാംശങ്ങള്‍ അടങ്ങിയ ചെറു ബയോഡാറ്റയും ഒന്നിച്ച് […]
തപസ്യ സുവർണോത്സവ സാഹിത്യ മത്സരം
J
Janam TVSource Link
about 2 months ago