തപസ്യയുടെ വിചാര സഭ മാർച്ച് 13 ന് തലസ്ഥാനത്ത്

തപസ്യയുടെ വിചാര സഭ മാർച്ച് 13 ന് തലസ്ഥാനത്ത്

തിരുവനന്തപുരം: ‘കേരളയിൽ നിന്ന് കേരളത്തിലേയ്‌ക്ക് ‘ എന്ന വിഷയത്തിൽ തപസ്യ കലാസാഹിത്യവേദി സംഘടിപ്പിക്കുന്ന വിചാരസഭ 2026 മാർച്ച് 13 ന് വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടക്കും. പ്രശസ്ത സാഹിത്യ സാംസ്‌കാരിക നായകൻ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്യും. ഡോ.ജോർജ് ഓണക്കൂർ, എം. ജി. ശശിഭൂഷൻ, എ.എം. ഉണ്ണികൃഷ്ണൻ, പ്രൊഫ.പി.ജി. ഹരിദാസ്, ശ്രീജിത്ത് മൂത്തേടത്ത്, എം. ശ്രീഹർഷൻ എന്നിവർ വിഷയവതരണം നടത്തും.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തപസ്യയുടെ വിചാര സഭ മാർച്ച് 13 ന് തലസ്ഥാനത്ത് — Janam TV | B… | Boolokam