BoolokamBoolokam
തമിഴകത്ത് ‘വിജയ്’ തരംഗം; വിജയാഘോഷങ്ങള്‍ക്കിടെ സര്‍പ്രൈസായി തൃഷ പനയൂരിലെത്തി

തമിഴകത്ത് ‘വിജയ്’ തരംഗം; വിജയാഘോഷങ്ങള്‍ക്കിടെ സര്‍പ്രൈസായി തൃഷ പനയൂരിലെത്തി

J
Janam TVSource Link
ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്‌യുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) അവിശ്വസനീയമായ മുന്നേറ്റം നടത്തുമ്പോള്‍, ചെന്നൈയിലെ പനയൂരിലുള്ള വിജയ്‌യുടെ വസതിയില്‍ ഇരട്ടി മധുരമായി നടി തൃഷയുടെ സന്ദര്‍ശനം. തന്റെ ജന്മദിനത്തില്‍ സുഹൃത്തിന്റെ രാഷ്‌ട്രീയ വിജയത്തില്‍ പങ്കുചേരാനാണ് തൃഷ എത്തിയത്. ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്‌ട്രീയത്തെ ഞെട്ടിച്ചുകൊണ്ടാണ് വിജയ്‌യുടെ പാര്‍ട്ടി മുന്നേറുന്നത്. നൂറിലധികം സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തുന്ന ടിവികെ, പ്രധാന പാര്‍ട്ടികളായ ഡിഎംകെയ്‌ക്കും എഐഎഡിഎംകെയ്‌ക്കും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വിജയം […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!