ചെന്നൈ: തമിഴ്‌നാട് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചുമതലയേറ്റു. കേരള ഗവർണർ എന്ന നിലയിൽ നിലവിലുള്ള ഉത്തരവാദിത്തങ്ങൾക്ക് പുറമേയാണ് ഈ ഉത്തരവാദിത്തം. തമിഴ്‌നാട് ലോക് ഭവനിൽ നടന്ന ഒരു ചെറിയ ചടങ്ങിൽ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമ്മാധികാരി സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലാണ് അർലേക്കർ സത്യപ്രതിജ്ഞ ചെയ്തത്. തമിഴ്‌നാട് ഗവർണറുടെ ചുമതലകൾ വിശ്വസ്തതയോടെ നിർവഹിക്കുമെന്നും ഭരണഘടനയും നിയമവും ഉയർത്തിപ്പിടിക്കുമെന്നും അദ്ദേഹം പ്രതിജ്ഞയെടുത്തു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കേന്ദ്രമന്ത്രി എൽ മുരുകൻ, മദ്രാസ് ഹൈക്കോടതിയിലെ […]
തമിഴ്‌നാട് ആക്ടിംഗ് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞ ചെയ്തു
J
Janam TVSource Link
about 2 months ago