ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ആവേശവും ആശങ്കയും പടർത്തി കുപ്രസിദ്ധ ഗുണ്ടാതലവൻമാരുടെ പോരാട്ടം. കിലോക്കണക്കിന് സ്വർണ്ണാഭരണങ്ങൾ അണിഞ്ഞ് ഹരി നാടാർ, തെങ്കാശിയിലെ ആലംഗുളം മണ്ഡലത്തിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചു. നിലവിൽ ചെന്നൈ പുഴൽ ജയിലിൽ കഴിയുന്ന ഹരി നാടാർ, ജയിൽ സൂപ്രണ്ടിന് മുന്നിൽ സത്യവാചകം ചൊല്ലി ഏജന്റ് മുഖേനയാണ് പത്രിക നൽകിയത്. 11 കിലോ സ്വർണ്ണാഭരണങ്ങളും 17 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണക്കട്ടികളും സ്വന്തമായുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും തന്റെ വൻതോതിലുള്ള […]
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കുപ്രസിദ്ധ ഗുണ്ടാതലവൻമാർ നേർക്കുനേർ; 11 കിലോ സ്വർണ്ണവുമായി ജയിലിൽ നിന്ന് ഹരി നാടാർ മത്സരരംഗത്തേക്ക്, വെല്ലുവിളിയുമായി റോക്കറ്റ് രാജയും
J
Janam TVSource Link
about 1 month ago