ചെന്നൈ: തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ നയിക്കുന്ന എന്‍ഡിഎ മുന്നണി അധികാരത്തിലെത്തുമെന്ന് സര്‍വേ ഫലം. അടുത്ത സര്‍ക്കാര്‍ ആര് രൂപീകരിക്കും, ആരായിരിക്കും മുഖ്യമന്ത്രി, ആരുടെ പ്രകടന പത്രികയാണ് മികച്ചത് എന്നീ ചോദ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയായിരുന്നു സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ .ഇത് പ്രകാരം ഡിഎംകെയെ അപേക്ഷിച്ച് ജയസാധ്യത എഐഎഡിഎംകെയ്‌ക്ക് ആണെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരാട്ടത്തില്‍ എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമിയും ഡിഎംകെയുടെ എം.കെ. സ്റ്റാലിനും 39 ശതമാനം പിന്തുണയോടെ ഒപ്പത്തിനൊപ്പമാണ്. ടിവികെ നേതാവും നടനുമായ വിജയ്‌ക്ക് 14 […]
തമിഴ്‌നാട്ടില്‍ എന്‍ഡിഎയ്‌ക്ക് വിജയമെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ
J
Janam TVSource Link
about 1 month ago