തമിഴ്‌നാട്ടിൽ ഡിഎംകെയുടെ പതനം തുടങ്ങി: തമിഴ്‌നാട് മാറ്റത്തിന് തയ്യാറാണ് – പ്രധാനമന്ത്രി മോദി

തമിഴ്‌നാട്ടിൽ ഡിഎംകെയുടെ പതനം തുടങ്ങി: തമിഴ്‌നാട് മാറ്റത്തിന് തയ്യാറാണ് – പ്രധാനമന്ത്രി മോദി

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെയുടെ പതനം തുടങ്ങിയെന്നും സംസ്ഥാനം മാറ്റത്തിന് സജ്ജമായിക്കഴിഞ്ഞുവെന്നും നരേന്ദ്രമോദി.തമിഴ് സംസ്കാരത്തിന്റെ ശത്രുവാണ് ഡിഎംകെ . കാർത്തിക ദീപം കൊളുത്തൽ വിഷയത്തിൽ , വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനായി കോടതിയെ പോലും അവർ അവഹേളിച്ചു എന്നും മോദി പറഞ്ഞു. എൻ ഡി എ സഖ്യത്തിന്റെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ചെന്നൈയിലെ മധുരാന്തകത്ത് നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് സർക്കാരിനേക്കാൾ 7 മടങ്ങ് കൂടുതൽ ഫണ്ട് റെയിൽവേ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!