ഗംഭീര ആക്ഷൻ വിരുന്നുമായിഅങ്കം അട്ടഹാസം മേയ് 8ന് പ്രദർശനത്തിനെത്തുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന ഗ്യാംഗ്സ്റ്റർ ആക്ഷൻ ഡ്രാമ ത്രില്ലർ ആണീ സിനിമ. തലസ്ഥാനത്തെ ഗുണ്ടാസംഘ കുടിപ്പകയുടെ ചോര തെറിക്കുന്ന അങ്കവും കൊലവിളി അട്ടഹാസവുമായെത്തുന്ന ചിത്രത്തിന്റെ കേന്ദ്ര ആകർഷണം കിടിലക്കാഴ്‌ച്ചകൾ സമ്മാനിക്കുന്ന അതിലെ ആക്ഷൻ സ്വീകൻസുകളാണ്. ആക്ഷൻസ് ഒരുക്കിയിരിക്കുന്നത് ഫിനിക്സ് പ്രഭു, അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ് ടീമാണ്. മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർ […]
തലസ്ഥാനത്തെ ഗുണ്ടാസംഘ കുടിപ്പകയുടെ അങ്കവും കൊലവിളി അട്ടഹാസവുമായി ഗ്യാംഗ്സ്റ്റർ ആക്ഷൻ ചിത്രം: അങ്കം അട്ടഹാസം മേയ് 8ന് പ്രദർശനത്തിന്
J
Janam TVSource Link
17 days ago