തലസ്ഥാനത്ത് നാളെ പ്രാദേശിക അവധി; ഇന്നുച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം

തലസ്ഥാനത്ത് നാളെ പ്രാദേശിക അവധി; ഇന്നുച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് നാളെ (മാർച്ച് 3 ചൊവ്വാഴ്ച ) പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ- അ‍ർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.ഈ വിഷയത്തിൽ ജില്ലാ കളക്ടറുടെ അറിയിപ്പ് ഉണ്ട്. ഇന്നുച്ച മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകും. പൊങ്കാലയോടനുബന്ധിച്ച് ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി തിരുവനന്തപുരം നഗരപരിധിയിലെ 28 വിദ്യാലയങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. തുഞ്ചൻ സ്മാരക സമിതി ടി.ടി.ഐ, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തലസ്ഥാനത്ത് നാളെ പ്രാദേശിക അവധി; ഇന്നുച്ച മുതൽ നഗരത്തിൽ ഗതാ… | Boolokam