തളിപ്പറമ്പ് മണ്ഡലത്തിൽ സിപിഎമ്മിൽ പൊട്ടിത്തെറി: പി.കെ. ശ്യാമളയ്‌ക്കെതിരേ വിമതനായി മത്സരിക്കാനൊരുങ്ങി ടി.കെ. ഗോവിന്ദന്‍

തളിപ്പറമ്പ് മണ്ഡലത്തിൽ സിപിഎമ്മിൽ പൊട്ടിത്തെറി: പി.കെ. ശ്യാമളയ്‌ക്കെതിരേ വിമതനായി മത്സരിക്കാനൊരുങ്ങി ടി.കെ. ഗോവിന്ദന്‍

J
Janam TVSource Link
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പ് മണ്ഡലത്തിൽ സ്ഥാനാർഥിയാക്കിയ തീരുമാനം കണ്ണൂർ സിപിഎമ്മിൽ വൻ പൊട്ടിത്തെറിയാണ് സൃഷ്ടിക്കുന്നത്. സിപിഎമ്മിന്റെ മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ വിമതനായി മത്സരിച്ചേക്കുമെന്നാണ് സൂചനകൾ. നിലവിൽ ഹാൻഡ്‌വീവ് ചെയർമാനാണ് ഗോവിന്ദൻ. നേരത്തെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരേ കമ്മിറ്റിയിൽ എതിർപ്പ് അറിയിച്ച ഗോവിന്ദൻ, ഇക്കഴിഞ്ഞ ദിവസങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ല. ഇക്കുറി തളിപ്പറമ്പില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട നേതാവായിരുന്നു ടി.കെ. ഗോവിന്ദന്‍ . അരനൂറ്റാണ്ടുകാലത്തെ മാർക്സിസ്റ്റ് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തളിപ്പറമ്പ് മണ്ഡലത്തിൽ സിപിഎമ്മിൽ പൊട്ടിത്തെറി: പി.കെ. ശ്യ… | Boolokam