ദുഷാൻബെ: താജിക്കിസ്ഥാനിൽ റിക്ടർ സ്കെയിലിൽ 4.1 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.24 നാണ് ഭൂകമ്പം ഉണ്ടായത് . റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. 10 കിലോമീറ്റർ ആഴത്തിൽ ഉണ്ടായ ഭൂകമ്പം 37.59 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും 78.90 ഡിഗ്രി കിഴക്കൻ രേഖാംശത്തിലുമാണെന്ന് ആദ്യം കണ്ടെത്തിയിരുന്നു. ഭൂകമ്പം മൂലമുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചോ ആഘാതത്തെക്കുറിച്ചോ നിലവിൽ ഒരു വിവരവും ലഭ്യമല്ല. ഡിസംബർ 21 ന് താജിക്കിസ്ഥാനിൽ 4.8 തീവ്രത രേഖപ്പെടുത്തിയ […]
താജിക്കിസ്ഥാനിൽ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 4.1 രേഖപ്പെടുത്തി
J
Janam TVSource Link
4 months ago