തിമിരി ബോംബേറ് കേസ്: പ്രതികള്‍ക്ക് നീതിപീഠത്തിന്റെ തിരിച്ചടി; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി; ശിക്ഷാവിധി നാളെ

തിമിരി ബോംബേറ് കേസ്: പ്രതികള്‍ക്ക് നീതിപീഠത്തിന്റെ തിരിച്ചടി; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി; ശിക്ഷാവിധി നാളെ

തളിപ്പറമ്പ്: പതിമൂന്ന് വര്‍ഷം മുന്‍പ് കണ്ണൂര്‍ തിമിരിയില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ബോംബേറ് കേസില്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കോടതി. സിപിഎം മുന്‍ ആലക്കോട് ഏരിയ സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ പി.വി. ബാബുരാജ് അടക്കം 10 പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷാവിധി കോടതി നാളെ പ്രഖ്യാപിക്കും. 2011 നവംബര്‍ 27-നാണ് നാടിനെ നടുക്കിയ ഈ അക്രമ സംഭവം നടന്നത്. തിമിരി പ്രദേശത്ത് ആര്‍എസ്എസ് ശാഖ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിമിരി ബോംബേറ് കേസ്: പ്രതികള്‍ക്ക് നീതിപീഠത്തിന്റെ തിരിച്ചട… | Boolokam