തിരഞ്ഞെടുപ്പ് ആവേശം: തമിഴ്നാട്ടിലും ബംഗാളിലും ഒഴുകിയത് ആയിരം കോടിയുടെ അനധികൃത പണം; പിടിമുറുക്കി കമ്മിഷന്‍

തിരഞ്ഞെടുപ്പ് ആവേശം: തമിഴ്നാട്ടിലും ബംഗാളിലും ഒഴുകിയത് ആയിരം കോടിയുടെ അനധികൃത പണം; പിടിമുറുക്കി കമ്മിഷന്‍

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും പരിശോധന ശക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷന്‍. പുതിയതായി ഏര്‍പ്പെടുത്തിയ ഇലക്ഷന്‍ സീഷര്‍ മാനേജ്മെന്റ് സിസ്റ്റംവഴി ഇതുവരെ 1000 കോടിയിലധികം രൂപയുടെ അനധികൃത ഇടപാടുകള്‍ തടയാന്‍ കഴിഞ്ഞതായി ബുധനാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കമ്മിഷന്‍ അറിയിച്ചു. തമിഴ്നാട്ടില്‍ നിന്ന് മാത്രം 599.24 കോടി രൂപയുടെ മൂല്യമുള്ള പണവും മദ്യവും മറ്റ് സമ്മാനവസ്തുക്കളും പിടിച്ചെടുത്തു. രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ നിന്ന് 472.89 കോടി രൂപയുടെ വസ്തുക്കളാണ് പിടികൂടിയത്. ഇതില്‍ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരഞ്ഞെടുപ്പ് ആവേശം: തമിഴ്നാട്ടിലും ബംഗാളിലും ഒഴുകിയത് ആയിര… | Boolokam