തിരഞ്ഞെടുപ്പ് മുനമ്പിൽ വമ്പൻ വേട്ട: കുഴൽപ്പണം ലക്ഷ്യമിട്ടുള്ള പരിശോധനയിൽ കുടുങ്ങിയത് 53 പഞ്ചലോഹ വിഗ്രഹങ്ങൾ;ശ്രീനഗർ സ്വദേശി ഉമാൻ ജീൻ ഫാറൂഖ് പിടിയിൽ

തിരഞ്ഞെടുപ്പ് മുനമ്പിൽ വമ്പൻ വേട്ട: കുഴൽപ്പണം ലക്ഷ്യമിട്ടുള്ള പരിശോധനയിൽ കുടുങ്ങിയത് 53 പഞ്ചലോഹ വിഗ്രഹങ്ങൾ;ശ്രീനഗർ സ്വദേശി ഉമാൻ ജീൻ ഫാറൂഖ് പിടിയിൽ

J
Janam TVSource Link
വെല്ലൂർ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങവേ, വെല്ലൂരിലും പരിസര ജില്ലകളിലും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിൽ വൻതോതിൽ പഞ്ചലോഹ വിഗ്രഹങ്ങളും കണക്കിൽപ്പെടാത്ത പണവും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെത്തുടർന്ന് നടത്തിയ വാഹനപരിശോധനയിലാണ് ഇവ കണ്ടെടുത്തത്. ഉമാൻ ജീൻ ഫാറൂക്ക് എന്ന വ്യക്തി ഓടിച്ചിരുന്ന കാർ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് വിഗ്രഹങ്ങൾ കണ്ടെടുത്തത്. ​ബുധനാഴ്ച തിരുവണ്ണാമലൈ കില്പെന്നാതൂരിന് സമീപം നടത്തിയ പരിശോധനയിലാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. മാമല്ലപുരത്തുനിന്ന് തിരുവണ്ണാമലൈ അരുണാചലേശ്വര ക്ഷേത്രത്തിന് സമീപം ഭക്തർക്ക് […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!