മലപ്പുറം/കോഴിക്കോട്: വോട്ടെണ്ണലിനോടനുബന്ധിച്ച് നിയമവിരുദ്ധമായി കടത്താന്‍ ശ്രമിച്ച വിദേശമദ്യ ശേഖരം എക്‌സൈസ് പിടികൂടി. മലപ്പുറം കാളികാവ് വെന്തോടം പടിയില്‍ വെച്ച് നടന്ന പരിശോധനയിലാണ് സ്‌കൂട്ടറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന 60-ഓളം മദ്യക്കുപ്പികളുമായി രണ്ട് യുവാക്കള്‍ വലയിലായത്. എടത്തനാട്ടുകര സ്വദേശികളാണ് പിടിയിലായത്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുള്ള ആഘോഷങ്ങള്‍ ലക്ഷ്യമിട്ടാണ് മദ്യം എത്തിച്ചതെന്നാണ് പ്രാഥമിക നിഗമനം. വോട്ടെണ്ണല്‍ ദിനത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കോഴിക്കോട് ജില്ലാ ഭരണകൂടവും പോലീസും ജാഗ്രതയിലാണ്. കോഴിക്കോട് ജില്ലയില്‍ വോട്ടെണ്ണല്‍ ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയാന്‍ […]
തിരഞ്ഞെടുപ്പ് ലഹരി തടയാന്‍ എക്‌സൈസ്; മലപ്പുറത്ത് മദ്യവേട്ട, കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍
J
Janam TVSource Link
about 8 hours ago