BoolokamBoolokam
തിരിച്ചടിക്ക് പിന്നാലെ മൗനം പാലിച്ച് പിണറായി; ധര്‍മ്മടത്ത് ഭൂരിപക്ഷം ഇടിഞ്ഞു, കോട്ടകള്‍ തകര്‍ന്ന് സിപിഎം

തിരിച്ചടിക്ക് പിന്നാലെ മൗനം പാലിച്ച് പിണറായി; ധര്‍മ്മടത്ത് ഭൂരിപക്ഷം ഇടിഞ്ഞു, കോട്ടകള്‍ തകര്‍ന്ന് സിപിഎം

J
Janam TVSource Link
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണാതെ മാറിനില്‍ക്കുന്നു. ഫലപ്രഖ്യാപനം പൂര്‍ത്തിയായ ശേഷം പതിവുള്ള വാര്‍ത്താസമ്മേളനം ഇത്തവണ ഉണ്ടായില്ല. തിരഞ്ഞെടുപ്പ് ഫലം പ്രതികൂലമായതോടെ നേരത്തെ നിശ്ചയിച്ചിരുന്ന എംഎല്‍എ ഓഫീസിലെ സന്ദര്‍ശനവും അദ്ദേഹം റദ്ദാക്കി. സിപിഎമ്മിന്റെ ഉരുക്കുകോട്ടകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കണ്ണൂരിലെ പയ്യന്നൂര്‍, തളിപ്പറമ്പ് തുടങ്ങിയ മണ്ഡലങ്ങളിലേറ്റ തിരിച്ചടി പാര്‍ട്ടി നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് നേടിയ സീറ്റുകളുടെ എണ്ണം പോലും ഇത്തവണ തികയ്‌ക്കാന്‍ കഴിയാത്തത് ഇടതുമുന്നണിക്ക് വലിയ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!