ആലപ്പുഴ: ജൂന അഖാഡ മഹാ മണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി മഹാരാജ് തിരുവടികൾക്ക് നെടുമുടി മാത്തൂർ ശ്രീഭഗവതി ക്ഷേത്രത്തിൽ സ്വീകരണം നൽകുന്നു. 2026 മാർച്ച് 27 തീയതി രാവിലെ 11 മണിക്കാണ് സ്വീകരണം ഒരുക്കിയിട്ടുള്ളത്. തുടർന്ന് കുഞ്ചൻ നമ്പ്യാർ അദ്ദേഹത്തിന്റെ പലതുള്ളൽ സാഹിത്യ രചനകളും നടത്തിയ കളരി മണ്ഡപത്തിൽ സ്വാമി ആനന്ദവനം ഭാരതി ദീപപ്രോജ്‌ജ്വലനം നടത്തി മഹൽ സ്തസംഗത്തിന് നേതൃത്വം നൽകുന്നു. ഈ സ്വീകരണത്തോടനുബന്ധിച്ച് തിരുനാവായയിൽ നടന്ന മഹാകുംഭമേളയിൽ പങ്കെടുത്തവർക്ക് അവരവരുടെ അനുഭവങ്ങൾ പങ്കുവെക്കാനും സ്വാമിജിയുമായി സംവദിക്കാനും […]
തിരുനാവായ മഹാകുംഭമേളയിൽ പങ്കെടുത്തവർക്ക് അനുഭവങ്ങൾ പങ്കുവെക്കാനും സ്വാമിജിയുമായി സംവദിക്കാനും അവസരം: സ്വാമി ആനന്ദവനം ഭാരതി മഹാരാജ് തിരുവടികൾക്ക് നെടുമുടി മാത്തൂർ ശ്രീഭഗവതി ക്ഷേത്രത്തിൽ സ്വീകരണം
J
Janam TVSource Link
about 2 months ago