തിരുപ്പറംകുണ്ഡ്രം കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാക്കണം ; തമിഴ്‌നാട് സർക്കാരിന് നോട്ടീസ് നൽകി സുപ്രീം കോടതി ; നിർണ്ണായക ഹർജിയുമായി ഹിന്ദു ധർമ്മ പരിഷത്ത്

തിരുപ്പറംകുണ്ഡ്രം കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാക്കണം ; തമിഴ്‌നാട് സർക്കാരിന് നോട്ടീസ് നൽകി സുപ്രീം കോടതി ; നിർണ്ണായക ഹർജിയുമായി ഹിന്ദു ധർമ്മ പരിഷത്ത്

ന്യൂഡൽഹി : തിരുപ്പറംകുണ്ഡ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി തമിഴ്‌നാട് സർക്കാരിനും കേന്ദ്ര സർക്കാരിനും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ.)യ്‌ക്കും നോട്ടീസയച്ചു . മധുര ആസ്ഥാനമായുള്ള ഹിന്ദു ധർമ്മ പരിഷത്ത് സമർപ്പിച്ച ഹർജിയിൽ ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുല്‍ എം പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് അയച്ചത്. ഹർജിയിൽ, തിരുപ്പറംകുണ്ഡ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കേന്ദ്ര സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുപ്പറംകുണ്ഡ്രം കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാക്കണം… | Boolokam