തിരുവനന്തപുരം കോർപ്പറേഷനിൽ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെയും കാറ്ററിംഗ് ഉടമകളുടെയും യോഗം ചേർന്നു; ഭക്ഷണം കിട്ടാത്ത  സാഹചര്യമുണ്ടായാൽ  നഗരസഭ  കമ്യൂണിറ്റി കിച്ചൺ  ആരംഭിക്കുമെന്ന് മേയർ വി വി രാജേഷ്

തിരുവനന്തപുരം കോർപ്പറേഷനിൽ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെയും കാറ്ററിംഗ് ഉടമകളുടെയും യോഗം ചേർന്നു; ഭക്ഷണം കിട്ടാത്ത സാഹചര്യമുണ്ടായാൽ നഗരസഭ കമ്യൂണിറ്റി കിച്ചൺ ആരംഭിക്കുമെന്ന് മേയർ വി വി രാജേഷ്

J
Janam TVSource Link
തിരുവനന്തപുരം: മേയർ വി. വി രാജേഷിന്റെ അദ്ധ്യക്ഷതയിൽ തിരുവനന്തപുരം കോർപ്പറേഷനിലെ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെയും കാറ്ററിംഗ് ഉടമകളുടെയും യോഗം ചേർന്നു.  പാചക വാതക ക്ഷാമം നേരിടാൻ കേന്ദ്ര സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ മേയർ യോഗത്തിൽ വിശദീകരിച്ചു. ഭക്ഷണ സാധനങ്ങളുടെ വില വർദ്ധനവ് പാടില്ലെന്നും, കടകളിൽ തിളപ്പിച്ച വെള്ളം കുടിയ്‌ക്കാൻ കൊടുക്കണമെന്നും നിർദ്ദേശം നല്കി. പാചകവാതകം പൂഴ്‌ത്തി വയ്‌ക്കുന്നവരെയും, കരിഞ്ചന്തക്കാരെയും കർശനമായി നേരിടാൻ പ്രത്യേക സ്‌ക്വാഡുകൾക്ക് രൂപം നല്കും. പരീക്ഷക്കാലമായതിനാൽ ഹോസ്റ്റലുകൾ അടച്ചു പൂട്ടുമെന്ന ആശങ്ക വിദ്യാർത്ഥികൾക്കും, മാതാപിതാക്കൾക്കുമുണ്ട്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുവനന്തപുരം കോർപ്പറേഷനിൽ ഹോട്ടൽ അസോസിയേഷൻ ഭാരവാഹികളുടെയും… | Boolokam