തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു. തിരുവനന്തപുരം നേമം മണ്ഡലത്തിലെ സ്ഥാനാർത്ഥിയും സംസ്ഥാന അദ്ധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ വികാസ് ഭവനിലെത്തിയാണ് പത്രിക സമർപ്പിച്ചത്. ഇരുചക്ര വാഹനത്തിൽ പ്രവർത്തകരോടൊപ്പം ആണ് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ എത്തിയത്. കഴക്കൂട്ടം മണ്ഡലം സ്ഥാനാർഥി വി. മുരളീധരൻ ജില്ലാ കളക്ടറേറ്റിൽ എത്തിയാണ് പത്രിക നൽകിയത്. പ്രവർത്തകർക്കൊപ്പം റോഡ് ഷോയാണ് അദ്ദേഹം എത്തിയത്. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഒപ്പമുണ്ടായിരുന്നു. കാട്ടാക്കട നിയോജക മണ്ഡലം ബിജെപി സ്ഥാനാർഥി പി.കെ […]
തിരുവനന്തപുരം മുതൽ കാസർകോട് വരെ ഒരൊറ്റ ലക്ഷ്യം; സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു
J
Janam TVSource Link
about 2 months ago