തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി; യുവതി പിടിയില്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി; യുവതി പിടിയില്‍

തിരുവനന്തപുരം: ഡോക്ടർ ചമഞ്ഞ് തിരുവനന്തപുരം മെഡി.കോളേജിലെത്തിയ യുവതി പിടിയില്‍. വേഷം മാറി രക്ഷപ്പെടാന്‍ ശ്രമിക്കവെ, ആശുപത്രിയിലെ സുരക്ഷാ ജീവനക്കാര്‍ യുവതിയെ പിടി കൂടുകയായിരുന്നു. ഇവ എന്ന പേരാണ് യുവതി ആദ്യം പറഞ്ഞത്. പെരുന്ന സ്വദേശിയാണെന്നും ഇപ്പോള്‍ പേരൂര്‍ക്കടയില്‍ താമസമാണെന്നും ഇവര്‍ പറയുന്നു. യുവതിയെ പിടികൂടിയ സുരക്ഷാ ജീവനക്കാർ പോലീസ് വിവരം അറിയിക്കുകയായിരുന്നു. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ കടന്നുകൂടിയ യുവതി സീനിയര്‍ റസിഡന്റായ ന്യൂറോ സര്‍ജന്‍ ആണെന്നാണ് സെക്യൂരിറ്റിയോട് പറഞ്ഞത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ സെക്യൂരിറ്റി വിവരം അധികൃതരെ […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി; യുവത… | Boolokam