തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി 10 രൂപയ്‌ക്ക് ചായയും 20 രൂപയ്‌ക്ക് സ്നാക്സും ലഭിക്കും ; യാത്രക്കാർക്ക് ആശ്വാസമായി ഉഡാന്‍ കഫെ

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി 10 രൂപയ്‌ക്ക് ചായയും 20 രൂപയ്‌ക്ക് സ്നാക്സും ലഭിക്കും ; യാത്രക്കാർക്ക് ആശ്വാസമായി ഉഡാന്‍ കഫെ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി മുതല്‍ 10 രൂപയ്‌ക്ക് ചായയും 20 രൂപയ്‌ക്ക് സ്‌നാക്‌സും ലഭിക്കും. ഉഡാന്‍ കഫെയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി റാം മോഹന്‍ നായിഡു വെര്‍ച്ച്വലായി ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിമാനത്താവളങ്ങളിലെ ആദ്യ ഉഡാന്‍ കഫെയാണിത്. മുമ്പ് ഒരു ചായക്ക് കുറഞ്ഞത് 150 രൂപയെങ്കിലും കൊടുക്കണമായിരുന്നു. ഈ വൻ വിലയ്‌ക്കാണ് ഉഡാന്‍ കഫേയിലൂടെ പരിഹാരമായത്. 20 രൂപ മുതൽ ആരംഭിക്കുന്ന ലഘുഭക്ഷണങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കുക എന്നതാണ് ഈ സംരംഭത്തിന്റെ പിന്നിലെ ലക്ഷ്യം. കേന്ദ്ര വ്യോമയാന മന്ത്രാലയവും […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!