തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ – കന്യാകുമാരി റയിൽ പാതയില്‍ ഇരണിയല്‍, നാഗര്‍കോവില്‍ ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയ വൈദ്യുതീകരിച്ച ഇരട്ടപ്പാത പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പൂര്‍ണമായി റദ്ദാക്കുന്നവ – ഇന്ന്: 16729 മധുര – പുനലൂര്‍ എക്‌സ്പ്രസ്., നാളെയും മറ്റന്നാളും: 56305 നാഗര്‍കോവില്‍ – തിരുവനന്തപുരം നോര്‍ത്ത് പാസഞ്ചര്‍, 56310 തിരുവനന്തപുരം നോര്‍ത്ത് – നാഗര്‍കോവില്‍ പാസഞ്ചര്‍, 56306 തിരുവനന്തപുരം നോര്‍ത്ത് – നാഗര്‍കോവില്‍ പാസഞ്ചര്‍, 56309 നാഗര്‍കോവില്‍ – തിരുവനന്തപുരം നോര്‍ത്ത് പാസഞ്ചര്‍, […]
തിരുവനന്തപുരം സെന്‍ട്രല്‍ – കന്യാകുമാരി റയിൽ പാതയില്‍ ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം
J
Janam TVSource Link
about 1 month ago