തിരുവനന്തപുരം: തിരുവനന്തപുരം സെന്‍ട്രല്‍ – കന്യാകുമാരി റയിൽ പാതയില്‍ ഇരണിയല്‍, നാഗര്‍കോവില്‍ ടൗണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ പുതിയ വൈദ്യുതീകരിച്ച ഇരട്ടപ്പാത പ്രവര്‍ത്തനസജ്ജമാക്കുന്നതിന്റെ ഭാഗമായി ട്രെയിന്‍ സര്‍വീസുകളില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. ഇരണിയൽ യാർഡിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെത്തുടർന്നാണ് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതത്തിൽ വൻ നിയന്ത്രണം ഏർപ്പെടുത്തിയത് . ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി 11 ട്രെയിൻ സർവീസുകൾ പൂർണ്ണമായും എട്ട് സർവീസുകൾ ഭാഗികമായും റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു. തെക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാരെയും തമിഴ്‌നാട്ടിലേക്ക് പോകുന്നവരെയുമാണ് ഈ […]
തിരുവനന്തപുരം സെന്‍ട്രല്‍ – കന്യാകുമാരി റയിൽ പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം;11 സർവീസുകൾ റദ്ദാക്കി
J
Janam TVSource Link
about 1 month ago