ചെന്നൈ: കോസ്റ്റ് ഗാർഡ് ചെന്നൈ ഈസ്റ്റേൺ റീജിയണൽ ആസ്ഥാനത്തെ റീജിയണൽ ലോ ഓഫീസറും തിരുവനന്തപുരം സ്വദേശിനിയുമായ കമാൻഡന്റ് ഇന്ദു പി നായർക്ക് രാഷ്‌ട്രപതിയുടെ തത്രക്ഷക് മെഡൽ. 22 വർഷത്തെ വിശിഷ്ട സേവനം കണക്കിലെടുത്താണ് അംഗീകാരം. തൃശൂർ ഗവ. ലോ കോളേജിൽ നിന്ന് എൽഎൽബി പൂർത്തിയാക്കിയ ഇന്ദു, സമുദ്ര നിയമങ്ങൾ നടപ്പിലാക്കുന്നതിനായി ‘വിസിറ്റ്, ബോർഡ്, സെർച്ച് ആൻഡ് സീഷർ’ (VBSS) പ്രവർത്തനങ്ങൾ നടത്താൻ ഇന്ത്യൻ കോസ്റ്റ് ഗാർഡിനെ ശാക്തീകരിക്കുന്ന കേന്ദ്ര ഗവൺമെന്റ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ നിർണായക പങ്ക് […]
തിരുവനന്തപുരം സ്വദേശിനി കോസ്റ്റ് ഗാർഡ് കമാൻഡന്റ് ഇന്ദു പി നായർക്ക് രാഷ്‌ട്രപതിയുടെ തത്രക്ഷക് മെഡൽ
J
Janam TVSource Link
3 months ago