തിരുവനന്തപുരം: സംസ്ഥനത്ത് രണ്ട് വാഹനാപകടങ്ങളിലായി ഏഴ് മരണം. തിരുവനന്തപുരം കരമനയിൽ ബൈക്ക് അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഇന്ന് പുലർച്ചെ 1.30 യോടെയാണ് സംഭവം. ബൈക്ക് ഫൂട്ട്പാത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്. നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്. മൂവരും ഹോട്ടൽ ജീവനക്കാരാണ്. മൂന്നുപേരും ഒരു ബൈക്കിലാണ് സഞ്ചരിച്ചിരുന്നത്. ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു സംഭവം. കോഴിക്കോടുണ്ടായ വാഹനാപകടത്തിലാണ് നാല് പേർ മരിച്ചത്. നല്ലളം മോഡേൺ ബസാറിൽ നിർത്തിയിട്ട കാറിലേക്ക് മറ്റൊരു വാഹനം […]
തിരുവനന്തപുരത്തും കോഴിക്കോടും വാഹനാപകടം; ഏഴ് യുവാക്കൾ മരിച്ചു
J
Janam TVSource Link
2 months ago