തിരുവനന്തപുരം: തിരുവനന്തപുരത്ത് നഗരസഭ ജീവനക്കാർ ചമഞ്ഞ് വയോധികയുടെ ഏഴര പവൻ കവർന്ന സംഭവത്തിൽ 2 സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. തിരുവനന്തപുരം മണക്കാട്ടാണ് പട്ടാപ്പകൽ വീട് കയറി മോഷണം നടന്നത്. സ്ത്രീകൾ അടങ്ങുന്ന നാലംഗ സംഘമാണ് ഫ്ലാറ്റിലെത്തി മോഷണം നടത്തിയത്. കോർപറേഷൻ ജീവനക്കാർ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് കവർച്ചാ സംഘമെത്തിയത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയായിരുന്നു സംഭവം. സ്ത്രീയും മകനുമാണ് വീട്ടിൽ താമസം. മകൻ ജോലിക്ക് പോയ സമയത്താണ് മോഷണം.മണക്കാട് മുക്കോലയിലെ അപ്പാർട്ട്മെന്റിലായിരുന്നു മോഷണം നടന്നത് റീന, […]
തിരുവനന്തപുരത്ത് വയോധികയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസില്‍ നാല് പേര്‍ അറസ്റ്റില്‍ അറസ്റ്റില്‍: കവര്‍ച്ച ആസൂത്രണം ചെയ്തത് ഫ്ലാറ്റിലെ താഴത്തെ നിലയില്‍ വാടകയ്‌ക്ക് താമസിക്കുന്ന സ്ത്രീ
J
Janam TVSource Link
3 months ago