തിരുവനന്തപുരം: ജില്ലയിൽ ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് 25 സ്ഥാനാർത്ഥികൾ. നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും വി. ശിവൻകുട്ടിയും തൊഴില്‍ ഭവനിലെത്തി ജില്ലാ ലേബര്‍ ഓഫീസറും നേമം മണ്ഡലം റിട്ടേണിങ് ഓഫീസറുമായ ബിജു ഡി.ജെ മുമ്പാകെ പത്രിക സമര്‍പ്പിച്ചു. തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ സി.പി ജോണ്‍ (സിഎംപി) കളക്ടറേറ്റില്‍ സബ് കളക്ടറും തിരുവനന്തപുരം ആർഡിഒയുമായ ആല്‍ഫ്രഡ് ഒ.വിയ്‌ക്ക് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ കെ.മുരളീധരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്), വി.കെ പ്രശാന്ത് […]
തിരുവനന്തപുരത്ത് ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത് 25 സ്ഥാനാർത്ഥികൾ
J
Janam TVSource Link
about 2 months ago