തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്തു

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്തു

തിരുവനന്തപുരം: ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്തു. പളളിച്ചലിലാണ് സംഭവം. തേങ്ങ എറിഞ്ഞ് ഗുരു പ്രതിമയുടെ തല തകര്‍ക്കുകയായിരുന്നു.മദ്യപിച്ചെത്തിയ ആളാണ് പ്രതിമ തകര്‍ത്തത്.ഇയാള്‍ അസഭ്യം വിളിക്കുന്നുണ്ടായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുവനന്തപുരത്ത് ശ്രീനാരായണ ഗുരു പ്രതിമ തകര്‍ത്തു — Janam T… | Boolokam