തിരുവല്ല കൂട്ടബലാത്സംഗക്കേസ്; തന്റെ ബിസിനസ്സ് തകർക്കാൻ വേണ്ടി  നൽകിയ ക്വട്ടേഷനെന്ന് സ്പാ ഉടമ;  പൊലീസ്- ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട്??

തിരുവല്ല കൂട്ടബലാത്സംഗക്കേസ്; തന്റെ ബിസിനസ്സ് തകർക്കാൻ വേണ്ടി നൽകിയ ക്വട്ടേഷനെന്ന് സ്പാ ഉടമ; പൊലീസ്- ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ട്??

പത്തനംതിട്ട: തിരുവല്ലയിലെ സ്പാ ജീവനക്കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തിൽ പുതിയ വാദവുമായി  സ്പാ ഉടമ ഡോ. സഞ്ജയ്. ഗുണ്ടാപിരിവ് നൽകാത്തതിനെ തുടർന്നാണ് ഗുണ്ടകൾ യുവതിയെ കൂട്ടബലാസംഗം ചെയ്തത് എന്നത് പോലീസിന്റ കെട്ടുകഥയാണെന്ന് ഉടമ മാധ്യമങ്ങളോട് പറഞ്ഞു.  തന്റെ ബിസ്സിനസ്സ് തകർക്കാൻ വേണ്ടി മറ്റൊരു സ്പാ ഉടമ നൽകിയ ക്വട്ടേഷന്റെ ഭാഗമായിരുന്നു നടന്ന സംഭവങ്ങൾ എന്നും സഞ്ജയ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ഗുണ്ടാപിരിവ് നൽകാത്തതിനെ തുടർന്നുണ്ടായ വിദ്വേഷമായിരുന്നു ഗുണ്ടകളെ ബലാത്സംഗം ചെയ്യാൻ പ്രേരിപ്പിച്ചത് എന്നായിരുന്നു റിപ്പോർട്ട്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തിരുവല്ല കൂട്ടബലാത്സംഗക്കേസ്; തന്റെ ബിസിനസ്സ് തകർക്കാൻ വേണ്… | Boolokam