തിരുവനന്തപുരം : വോട്ടെണ്ണൽ പുരോഗമിക്കവേ തിരുവല്ലയിലും ബിജെപി മുന്നിലെത്തി. രണ്ടു റൗണ്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ അനൂപ് ആന്റണി ആണ് ഇവിടെ മുന്നിൽ. നിലവിലെ ലീഡ് ഏതാണ്ട് ആയിരം വോട്ടുകളാണ്. രണ്ടാം സ്ഥാനത്ത് യു ഡി എഫ് സ്ഥാനാർഥി വർഗീസ് മാമ്മൻ ആണ്.
തിരുവല്ലയിലും ബിജെപി ; അനൂപ് ആന്റണി മുന്നിൽ
J
Janam TVSource Link
about 3 hours ago