പത്തനം തിട്ട: തിരുവുത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു.തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ മേൽശാന്തി പ്രസാദ് ഇ.ഡി നട തുറന്ന് ദീപം തെളിയിച്ചു. നാളെയാണ് കൊടിയേറ്റ്. കൊടിയേറ്റം തിങ്കളാഴ്ച രാവിലെ 11:30 നും 12 നും ഇടയിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ നടക്കും. പ്രധാന ചടങ്ങുകൾ മാർച്ച് 23 മുതൽ 31 വരെ ഉച്ചപൂജയ്‌ക്ക് ശേഷം നടക്കുന്ന ഉത്സവബലിയും അത്താഴപൂജ കഴിഞ്ഞുള്ള ശ്രീഭൂതബലിയുമാണ്. പള്ളിവേട്ട 31 നാണ്. ആറാട്ട് ഏപ്രിൽ 1 ന് 11 […]
തിരുവുത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു; കൊടിയേറ്റ് നാളെ
J
Janam TVSource Link
about 2 months ago