കാലടി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ശ്രീപാര്‍വതി ദേവിയുടെ നടതുറപ്പ് മഹോത്സവം ജനുവരി 2 മുതല്‍ 13 വരെ ആഘോഷിക്കും. തിരുവാഭരണ ഘോഷയാത്ര 2ന് വൈകിട്ട് 4.30ന് അകവൂര്‍ മനയിലെ ശ്രീരാമസ്വാമിക്ഷേത്രത്തില്‍ നിന്നാരംഭിക്കും. അലങ്കരിച്ച തേരില്‍ തിരുവാഭരണ ഘോഷയാത്ര ക്ഷേത്രത്തിലെത്തുന്നതോടെ രാത്രി 8ന് നടതുറപ്പ് മഹോത്സവം ആരംഭിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ 4 മുതല്‍ രാത്രി 9 വരെ ദര്‍ശനം നടത്താം. ഇതിനായി 50,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. വഴിപാടുകള്‍ […]
തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവം ജനുവരി 2 മുതല്‍ 13 വരെ
J
Janam TVSource Link
4 months ago