തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​; ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ മാ​റ്റം; ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ അറിയാം

തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​; ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ മാ​റ്റം; ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ അറിയാം

J
Janam TVSource Link
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ നടക്കുന്നതിനാല്‍ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളി​ൽ മാ​റ്റം വ​രു​ത്തി​യ​താ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ അ​റി​യി​ച്ചു. ചി​ല ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കുകയും ചി​ലത് വ​ഴി​തി​രി​ച്ചു​വി​ടാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ൾ ട്രെ​യി​ൻ ന​മ്പ​ർ 12695 ഡോ. ​എം​ജി​ആ​ർ ചെ​ന്നൈ സെ​ൻ​ട്ര​ൽ – തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ്: മാ​ർ​ച്ച് 13ന് ​ചെ​ന്നൈ​യി​ൽ​നി​ന്ന് പു​റ​പ്പെ​ടേ​ണ്ട ഈ ​ട്രെ​യി​ൻ കോ​ട്ട​യ​ത്ത് യാ​ത്ര അ​വ​സാ​നി​പ്പി​ക്കും. കോ​ട്ട​യ​ത്തി​നും തി​രു​വ​ന​ന്ത​പു​ര​ത്തി​നും ഇ​ട​യി​ലു​ള്ള സ​ർ​വീ​സ് റദ്ദാ​ക്കി. ട്രെ​യി​ൻ ന​മ്പ​ർ 12696 തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ – ഡോ. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​; ട്രെ… | Boolokam