തുരുമ്പ്, വേഗതയില്ല, അസ്ഥാനത്ത് പൊട്ടിത്തെറിക്കുന്നു; പാകിസ്ഥാൻ വിതരണം ചെയ്ത ആയുധങ്ങൾക്ക് പതിറ്റാണ്ടുകൾ പഴക്കം; അസർബൈജാന് പണികിട്ടി

തുരുമ്പ്, വേഗതയില്ല, അസ്ഥാനത്ത് പൊട്ടിത്തെറിക്കുന്നു; പാകിസ്ഥാൻ വിതരണം ചെയ്ത ആയുധങ്ങൾക്ക് പതിറ്റാണ്ടുകൾ പഴക്കം; അസർബൈജാന് പണികിട്ടി

ഇസ്ലാമബാദ്: പാകിസ്ഥാന്റെ ആയുധങ്ങളുടെ ഗുണനിലവാരം ഇന്ത്യയേക്കാൾ അറിയുന്ന മറ്റൊരു രാജ്യമില്ല. ഓപ്പറേഷൻ സിന്ദൂറിൽ ഇന്ത്യയ്‌ക്കെതിരെ തൊടുത്തു വിട്ട റോക്കറ്റുകളും ഡ്രോണുകളും ‘പപ്പടം’ പോലെ പൊടിഞ്ഞത് വലിയ വാർത്തയായിരുന്നു. പാകിസ്ഥാനിൽ നിന്നും അസർബൈജൻ വാങ്ങിയ ആയുധങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാൻ വിതരണം ചെയ്ത വെടിക്കോപ്പുകൾക്കും പീരങ്കി ഷെല്ലുകൾക്കും പതിറ്റാണ്ടുകൾ പഴക്കമുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. തുരുമ്പ്, കുറഞ്ഞ പ്രൊപ്പല്ലന്റ് ലോഡ്, തെറ്റായ ദൂരപരിധി എന്നീ പ്രശ്നങ്ങളുണ്ട്. ഷെല്ലുകൾക്ക് പാകിസ്ഥാൻ അവകാശപ്പെടുന്ന പരിധിയുടെ 40-60 ശതമാനം മാത്രമാണുള്ളത്. […]

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

തുരുമ്പ്, വേഗതയില്ല, അസ്ഥാനത്ത് പൊട്ടിത്തെറിക്കുന്നു; പാകിസ… | Boolokam