എറണാകുളം :എറണാകുളം തിരുനെട്ടൂർ ക്ഷേത്രത്തിൽ ഉത്സവത്തിന് എഴുന്നള്ളിപ്പിനു കൊണ്ടുവന്ന ആന ചരിഞ്ഞു. കൂത്താട്ടുകുളം ശ്രീധരീയം നേത്ര ആയുർവേദ ആശുപത്രിയുടെ ഉടമകളായനെല്ല്യാക്കാട്ട് മനയിലെ നെല്ല്യാക്കാട്ട് മഹാദേവനാണ് ഇന്നു വൈകിട്ടോടെ ചരിഞ്ഞത്. ലോറിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ആന കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ ചരിഞ്ഞുഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമികവിവരം. ആന കുഴഞ്ഞു വീണതിനു പിന്നാലെ വെറ്ററിനറി ഡോക്ടർമാരും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പിന്നീട് മരണം സ്ഥിരീകരിച്ചു. നെല്ല്യാക്കാട്ട് മഹാദേവനെ നാളെ പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കും. ഇതിനായി ഇന്നു തന്നെ മഹാദേവന്റെ ശരീരം പെരുമ്പാവൂരിലേക്ക് കൊണ്ടുപോകും. […]
തുറുപ്പുഗുലാൻ താരം നെല്ല്യാക്കാട്ട് മഹാദേവൻ ചരിഞ്ഞു; ലോറിയിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീണു
J
Janam TVSource Link
4 months ago